Top Storiesജീവിതത്തെ മാറ്റിമറിക്കുന്ന ഒരു പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീഴ്ത്തിയത് ലൈംഗിക ഉദ്ദേശ്യത്തോട തന്നെ; പോലീസ് 'ഐഡി' കാര്‍ഡ് കാണിച്ച് മുറി എടുത്തതും എല്ലാത്തിനും തെളിവായി; ഒടുവിൽ ആ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോൾ അഴിയുന്നത് 'മോട്ടിവേഷന്‍ സ്പീക്കർ' എന്ന മുഖംമൂടി; ഫിലിപ്പ് മമ്പാട് ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 9:28 PM IST